ചെന്നിത്തലയുടെ മൗനം വെറും വേഷമാണോ? കോൺഗ്രസിൽ പുകയുന്ന മുഖ്യമന്ത്രി തർക്കം
Published on: April 18, 2026
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫ് ക്യാമ്പിൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു.