Banner Ads

കേരളത്തിന്റെ പുതിയ ‘മാസ്റ്റർ ബ്രെയിൻ’!! പിണറായിയെ വീഴ്ത്തിയ സതീശൻ തന്ത്രം..

കേരള രാഷ്ട്രീയത്തിൽ ചരിത്രം വഴിമാറുന്നു. പത്തു വർഷം നീണ്ടുനിന്ന എൽ.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക്.