Banner Ads

കടുത്ത നിലപാടുമായി സി.പി.ഐ

പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. മുന്നണി മര്യാദകൾ പാലിക്കാതെ ഏകപക്ഷീയമായി പെരുമാറുന്ന ശൈലി അംഗീകരിക്കാൻ കഴിയില്ലെന്ന് യോഗം വിലയിരുത്തി.