ഒരു വിമാനം തകർന്നാലും ലക്ഷ്യം കാണണം!! അമേരിക്കയെ വിറപ്പിച്ച ഇറാന്റെ ആ ആത്മഹത്യാ സ്ക്വാഡ്
Published on: June 19, 2026
കടുത്ത യുദ്ധപ്രതിസന്ധികൾക്കൊടുവിൽ അന്തരീക്ഷം താൽക്കാലികമായി ശാന്തമെങ്കിലും, കഴിഞ്ഞ 100-ലധികം ദിവസങ്ങളായി നീണ്ടുനിന്ന യുദ്ധത്തിലൂടെ ഇറാൻ ലോകരാജ്യങ്ങൾക്ക് കൃത്യമായ ചില പാഠങ്ങൾ മനസ്സിലാക്കിക്കൊടുത്തിരിക്കുകയാണ്.