Banner Ads

ഏത് കൊമ്പനെയും വീഴ്ത്താം!! പുതുപ്പള്ളിയിലെത്തി ചാമക്കാല പറഞ്ഞ ആ രഹസ്യം

പത്തനാപുരത്തെ അട്ടിമറി വിജയത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ ഗുരുവായ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് ജ്യോതികുമാർ ചാമക്കാല.