Banner Ads

എന്തിനായിരുന്നു ഈ തിടുക്കം?കടുത്തുരുത്തി ബൈപാസിൽ ചോരക്കളം!! അധികൃതർക്ക് എന്ത് പറ്റി?

കടുത്തുരുത്തി ബൈപാസ് റോഡ് യാതൊരുവിധ സുരക്ഷാ പരിശോധനകളോ മുൻകരുതലുകളോ ഇല്ലാതെ തുറന്നുനൽകിയതിനെതിരെ ജനരോഷം ശക്തമാകുന്നു.