ഈ പേരുകൾ കേട്ട് ഞെട്ടരുത്.. 15 അംഗ പവർ ഗ്രൂപ്പിൽ ഇവരൊക്കെ..
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ പവർ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള ചർച്ചകൾ മുറുകുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ഈ 15 പേരാണെന്നാണ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നത്..