ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ’16’!! രാഹുൽ എറിഞ്ഞ ബോംബ്, ഉത്തരം മുട്ടി ബിജെപി
Published on: April 20, 2026
ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഉയർത്തിയ ‘പതിനാറാം നമ്പർ’ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ തിരയിളക്കം സൃഷ്ടിക്കുന്നു.