ഇത് രാഷ്ട്രീയമോ അതോ വിപ്ലവമോ? പരമ്പരാഗത ശൈലികളെ തച്ചുതകർത്ത ചാണ്ടി ഉമ്മൻ
Published on: April 14, 2026
കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പണക്കൊഴുപ്പിനും ആഡംബരങ്ങൾക്കും വിരാമമിട്ട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ സ്വീകരിച്ച ലളിതമായ ശൈലി ശ്രദ്ധേയമാകുന്നു.