Banner Ads

ഇത് ആനുകൂല്യമല്ല, ആട്ടിപ്പായിക്കൽ!! വയസ്സുകാലത്ത് ഈ വയോധികരോട് ചെയ്യുന്നത് എന്ത് കടുംകൈ?

കേരളത്തിലെ ടാക്സി വ്യവസായം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, 60 വയസ്സ് കഴിഞ്ഞ മോട്ടോർ തൊഴിലാളികൾക്ക് ക്ഷേമനിധി നിയമം കനത്ത തിരിച്ചടിയാകുന്നു.