ഇതാണ് സർക്കാരിന്റെ ഓണം സർപ്രൈസ്!! കണ്ട് കൊതിതീർക്കു,കൈ നിറയെ പൈസയുമായി സർക്കാർ
Published on: August 19, 2026
ഓണത്തിന് ഒരു മാസത്തെ ക്ഷേമ പെൻഷൻ കൂടി മുൻകൂർ നൽകാൻ സർക്കാർ ആലോചിക്കുന്നു. ഓഗസ്റ്റിനൊപ്പം സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകാൻ ഏകദേശം 940 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരും. ഓണം സ്പെഷ്യൽ പെൻഷൻ ഓഗസ്റ്റ് 25നകം വിതരണം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്.