
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) ഫലപ്രദമായ സാമ്പത്തിക തന്ത്രങ്ങളെ തുടർന്ന് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Forex Reserve) വൻ കുതിച്ചുചാട്ടം. വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ആർബിഐ കൃത്യമായി ഇടപെട്ടതോടെ ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ വീണ്ടും കരുത്ത് നേടി.