Banner Ads

അമ്മയെ ഇല്ലാതാക്കാൻ മകനെ സഹായിച്ച ടെക്നോളജി; കേസിൽ ഓപ്പൺഎഐയും മൈക്രോസോഫ്റ്റും കുടുങ്ങി

2024 ഓഗസ്റ്റ് മാസത്തിൽ അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ടെക് വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന 56 വയസ്സുകാരനായ സ്റ്റെയ്ൻ എറിക് സോൾബെർഗ്, തന്റെ 83 വയസ്സുള്ള അമ്മ സുസെയ്നെ മർദ്ദിച്ചു കൊ.ല.പ്പെ.ടു.ത്തി.യ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.