Banner Ads

അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ അതിരൂക്ഷമാകുന്നു.

ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണത്തിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാന തീരദേശ മേഖലകളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി.