Banner Ads

അഞ്ച് ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകൾ കവർന്ന മോഷ്ടാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കോഴിക്കോട് നഗരത്തിലെ പ്രമുഖ മൊബൈൽ ഷോപ്പിൽ അതിബുദ്ധി ഉപയോഗിച്ച് വൻ കവർച്ച നടത്തിയ മോഷ്ടാവിനെ കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി.