കേരളത്തിൽ പ്രമുഖമായൊരു ഹയർസെക്കണ്ടറി സ്ട്രീമിങ് കോഴ്‌സ് ആണ് ഹ്യൂമാനിറ്റീസ് .എന്നാൽ ഇപ്പോഴും നിരവധി ആളുകൾ ഹ്യൂമാനിറ്റീസിന്റെ വില മനസിലാക്കുന്നില്ല .ഇന്ത്യയുടെ ചരിത്രത്തിലും .,സാമ്പത്തികത്തിലും ..,രാഷ്ട്രീയത്തിലും മാറ്റം വരുത്താൻ സാധിക്കുന്ന ഒരു കോഴ്‌സ് ആണ് ഹ്യൂമാനിറ്റീസ്