പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്റെ പേര് നൽകിയതിനെ തുടർന്ന് പ്രതിഷേധം.. പുതുപ്പള്ളി കവലയിൽ കോൺഗ്രസ് ഉപവാസ സമരമാണ് നടത്തിയത്.. ഉമ്മൻ ചാണ്ടിയെ വേട്ടയാടുത് CPM അവസാനിപ്പിക്കണമെന്നും കമ്മ്യുണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണ മെന്നാണ് പുതുപ്പള്ളിക്കാരുടെ ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ എം എൽ എ പറഞ്ഞു..