ശബരിമല സീസൺ ആയതോടെ വിശന്ന് വലഞ്ഞ് വരുന്നവരെ ഊറ്റിപ്പിഴയാൻ ഹോട്ടലുകൾ
Published on: November 20, 2024
കെ.എസ്.ആര്.ടി.സി. ബസ് നിര്‍ത്തുന്ന ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനു ശേഷം ബില്‍ ലഭിച്ച അയ്യപ്പൻ വിളിച്ച സ്വാമിയേ എന്ന വിളി അങ്ങ് സന്നിധാനത്തു വരെ കേട്ടു കാണും…