ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന 2024 ഏപ്രിൽ-മേയ് മുതൽ നവം ബർ വരെയുള്ള കാലഘട്ടത്തിൽ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം വർഗീയ കലാപങ്ങൾ അരങ്ങേറിയത്. രേഖപ്പെടുത്തിയ കണക്കു പ്രകാരം 12 എണ്ണം. ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ ഏഴെണ്ണമാണ് രേഖപ്പെടുത്തിയത്