Banner Ads

വിപണികൾ തകിടം മറിയുന്നു .,,മോദി ചെയുന്നത് എന്തെല്ലാം ..?

ചൈനയ്ക്കും കാനഡയ്ക്കും എതിരെ പുതിയ തീരുവകൾ ചുമത്താൻ ഉള്ള ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ തീരുമാനം ഈ രാജ്യങ്ങൾക്ക് കനത്ത തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. ചൈനയും അമേരിക്കയും തമ്മിൽ ഒരു തുറന്ന വ്യാപാര യുദ്ധത്തിലേക്ക് വരെ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ അതേസമയം ട്രംപ് സർക്കാരിന്റെ ഈ തീരുമാനത്തിൽ കോളടിച്ചിരിക്കുന്നത് ഇന്ത്യയ്ക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *