Banner Ads

ലോകാവസാനത്തിന്റെ അടുത്ത് നമ്മൾ.. ഞെട്ടിക്കുന്ന തെളിവുകളോ..?

മനുഷ്യൻ എത്ര പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും, ഇന്നും നമ്മളില്‍ നിന്ന്, നിഗുഢമായി മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളുടെ കലവറയാണ് ,സമുദ്രത്തിന്റെ അടിത്തട്ട്.ഇന്നും കടലില്‍ നടക്കുന്ന നിരവധി പ്രതിഭാസങ്ങളുടെ കാരണം, കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കടലില്‍ നിന്ന് കരയിലെത്തിയ, ഒരു മത്സ്യത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *