
രാജ്യത്തിൻറെ ഭരണം ഇപ്പോൾ ചില കുത്തകകമ്പനികൾ ആണ് കൈകാര്യം ചെയുന്നത് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിക്കുന്നത് രാജ്യത്തെ ഭരണ സ്ഥാപനങ്ങളെയും റെഗുലേറ്റർമാരെയും നിയന്ത്രിക്കുന്നത് ‘പുതിയ കുത്തകക്കാരാണ്’ എന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.