ലോകത്തെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു രോഗവ്യാപനം സംഭവിക്കുകയാണ്. ആ രോഗത്തെക്കുറിച്ച് കൂടുതൽ വ്യക്തത വന്നിട്ടില്ലെങ്കിലും ഒരുപാട് മരണങ്ങൾ ഇതിനോടകം സംഭവിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കൊറോണ മാഹാമാരിയെയും മങ്കിപോക്സിനെയും എല്ലാം അതിജീവിച്ചുകൊണ്ട് ലോകം മുന്നോട്ടുപോകുമ്പോഴാണ് അടുത്തൊരു മാരണം എന്നപോലെ അജ്ഞാതമായ ഈ ഒരു രോഗം പടരുന്നത്…