ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴും സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കാൻ ഉർവശി മുന്നിലുണ്ട്.. പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമാണ് ഉർവശിയും.. 1989 മുതൽ 1991 വരെ ഇതിൽ തുടർച്ചയായ മൂന്നു വർഷങ്ങളിലാണ് താരം സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുള്ളത്..