Banner Ads

മലയാളികൾക്ക് നന്ദി.. കേരളം കോൺഗ്രസിനെ മനസിലാക്കി.. മോദിക്കെതിരെ പ്രിയങ്ക

കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് വയനാട്ടിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്നത് ആക്രമണം ആണ്. മാത്രമല്ല ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മണിപ്പൂരിൽ ഉൾപ്പടെ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി .വെറുപ്പിന്റെ രാഷ്ട്രീയം ആണ് യഥാർത്ഥത്തിൽ ഈ ഭരണകൂടം നടപ്പാക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *