ബ്രേക്കപ്പ്!! മോശം വാക്കുകൾ പറഞ്ഞ കങ്കണയെ നേരിടാൻ ഗാന്ധി കുടുംബം
ഇന്ത്യക്ക് പിതാവില്ല എന്ന് പറഞ്ഞ് ഗാന്ധിജിയുടെ ജന്മദിനത്തിൽ തന്നെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ബിജെപി എംപി കൂടിയായ നടി കങ്കണ റണാവത്ത്.. രാഹുൽ ഗാന്ധിയുടെ അടുക്കുന്നു എന്ന സൂചനകൾ ഇതോടെ പൊള്ളയായി മാറിയിരിക്കുകയാണ്.