റഷ്യൻ ആക്രമണം അതിരുകടന്നെന്നും യുക്രെയ്ൻ ജനതയെ പിന്തുണയ്ക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ വൈദ്യുതി ഉൽപാദന മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് ബൈഡന്റെ പ്രതികരണം. ” ഈ ആക്രമണം അതിരുകടന്നതാണ്. റഷ്യയ്ക്കതിരായ പ്രതിരോധത്തിൽ യുക്രെയ്ൻ ജനതയെ അടിയന്തരമായി പിന്തുണക്കേണ്ടതിന്റെ ഓർമപ്പെടുത്തൽ” – ബൈഡൻ പറഞ്ഞു.