
ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയെ കുറിച്ച് ചര്‍ച്ച ചെയ്ത യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉപയോഗിച്ച വാക്കുകള്‍ വന്‍ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണിപ്പോൾ. തന്ത്രപരമായ ചര്‍ച്ചകള്‍ നടക്കുന്ന വൈറ്റ് ഹൗസിലെ റൂസ്‌വെല്‍റ്റ് മുറിയിലായിരുന്നു ബൈഡന്റെ അധ്യക്ഷതയില്‍ കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് നഗരങ്ങളിലെ അഗ്നിബാധയെ കുറിച്ച് ചര്‍ച്ചകള്‍ പ്രധനമായും ആരംഭിച്ചിരുന്നത്.