
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തില്‍ അനുശോചിച്ച് യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ.കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്റെ ശബ്ദം കേള്‍ക്കുവാന്‍ ഏതു കാലത്തും ലോകം കാതോര്ത്തിട്ടുണ്ടെന്ന് ബസേലിയോസ് ജോസഫ് ബാവ അടിമാലിയില്‍ പറഞ്ഞു.