റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. പെൻസിൽവാനിയ, ജോർജിയ, നോർത്ത് കരോലിന എന്നിവയ്ക്കുശേഷം നാലാമത്തെ പോരാട്ട ഭൂമിയായ വിസ്കോൺസിനിൽ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിജയം നേടിയെന്ന് ഫോക്സ് ന്യൂസ് പ്രവചിക്കുന്നു.ഇതോടെ ട്രംപ് അമേരിക്കയുടെ 47ആമത് പ്രസിഡൻ്റായാണ് ട്രംപ് തിരിച്ചെത്തുന്നത്…