“ഞങ്ങൾ കളിക്കും..” കലാകാരന്മാരുടെ വൻ പ്രതിഷേധത്തിൽ സർക്കാർ വഴങ്ങി
Published on: August 21, 2024
ഇക്കൊല്ലം വയനാടിന്റെ അതിജീവനത്തിന് വേണ്ടി പുലികളിയും വിവിധ കലാപരിപാടികളും വേണ്ട എന്ന സർക്കാർ തീരുമാനത്തിനെതിരെ പുലികളി കലാകാരന്മാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു..