ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി 80 എം .പിമാർ.
ഹൗസ് ഓഫ് കോമൺസിലെ 153 അംഗ ഭരണകക്ഷിയിൽ പകുതിയിലധികം പേരും എതിരായതോടെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നില പരുങ്ങലിലാകുന്നു. സ്വന്തം കക്ഷിയിലെ 80 എംപിമാരാണ് ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുള്ളത്.