രാജ്യം മുഴുവൻ ഭരിക്കുന്നത് ആറോ എട്ടോ പേരാണെന്നും എല്ലാ വ്യവസായങ്ങളും രാജ്യത്തെ മൂന്നോ നാലോ ആളുകള്‍ക്ക് മാത്രമാണ് നല്‍കിയതെന്ന് ആരോപിച്ചു രംഗത്തെത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകൻ ക്രിക്കറ്റ് ബാറ്റ് കൈകൊണ്ട് എടുത്തിട്ടില്ല, പക്ഷേ അദ്ദേഹം ക്രിക്കറ്റിന്റെ ചുമതലക്കാരനാണ്..