Banner Ads

“ചവറ്റുകൊട്ടയിൽ കളയണം..” ; പ്രമുഖ പേരുകൾ ഓരോന്നായി പുറത്തുവരുന്നു

മലയാള സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിക്കപ്പെട്ട ഹേമ കമ്മറ്റിയുടെ റിപ്പോർട്ട് ഇപ്പോൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയായിരിക്കുകയാണ്.. തങ്ങളോടുള്ള പ്രമുഖരുടെ സമീപനങ്ങൾ തുറന്നു പറയാനും ഒരുകൂട്ടം നടിമാർ ധൈര്യം കാണിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *