പാലക്കാട് പരുതൂർ മുടപ്പക്കാട് വീട്ടിൽ നിന്ന് പിടികൂടിയ മൂർഖൻ പാമ്പ് 16 കോഴിമുട്ടകൾ പുത്തേക്ക് തുപ്പി. മുടപ്പാക്കാട് കാളിയുടെ വീട്ടിലെ കോഴികൂട്ടിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. കൂട്ടിലുണ്ടായിരുന്ന മുട്ടകൾ ഭക്ഷിക്കാൻ എത്തിയതായിരുന്നു പാമ്പ്. പാമ്പ് പിടുത്തകാരന്‍ കൈപ്പുറം അബ്ബാസ് എത്തിയാണ് പാമ്പിനെ പിടിച്ചത്. പിടികൂടിയതിനെ തുടർന്ന് ഭക്ഷിച്ച 16 കോഴിമുട്ടകൾ പാമ്പ് പുറത്തേക്ക് തുപ്പി..