Banner Ads

കേരളത്തിന്റെ പേടി സ്വപ്‌നമായ മുല്ലപെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് വെറും ആശങ്ക മാത്രമെന്ന നിരീക്ഷണമാണ് സുപ്രീംകോടതി ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. 135 വര്‍ഷത്തെ മഴക്കാലം ഡാം അതിജീവിച്ചതാണെന്നും സുപ്രിംകോടതി പരാമർശികുകയുണ്ടായി. ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രിം കോടതി ഈ പരാമര്‍ശം നടത്തിയത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി നിലവിൽ അറിയിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *