Banner Ads

കത്തിയമർന്ന് ചാരമായി ജറുസലേം!! നെതന്യാഹുവിൻ്റെ പ്രതാപം അടങ്ങി; ഇനി വൻ തിരിച്ചടി

ജറുസലേമിൻ്റെ പരിസരപ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ആരംഭിച്ച കാട്ടുതീ ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം വ്യാപകമായി പടർന്നു പിടിച്ച് വൻ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ഇസ്‌റാഈൽ സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. ജറുസലേമിനും ടെൽ അവീവിനുമിടയിലുള്ള പ്രധാന ഹൈവേയായ റൂട്ട് 1 അടച്ചുപൂട്ടുകയും 7,000-ലധികം താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നെവെ ഷലോം, ബെക്കോആ, താവോസ്, നച്ഷോൻ, ലാട്രൺ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം ഇതിനോടൊകം തന്നെ നിർദേശം നൽകി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *