Banner Ads

ഇസ്രയേലിന് ട്രംപിൻെറ പിന്തുണ!! നരനായാട്ടിന് അന്ത്യം ഇല്ലാതെ ഇസ്രയേൽ

ഇസ്രയേലിന് മേൽ പുതിയ താരീഫ് ഒന്നും ചുമത്താത നടപടിയാണ് അമേരിക്ക ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്, കൂടാതെ അമേരിക്കയ്ക്ക് മേലുള്ള നികുതികളൊക്കെ ഇസ്രയേലും എടുത്ത് കളഞ്ഞു. ഇസ്രയേലും അമേരിക്കയും പരസ്പര ബന്ധം വിപുലീകരിക്കുകയാണിപ്പോൾ. ഈ സാഹചര്യത്തിനിടയിൽ, ഇസ്രയേലുമായുള്ള ആയുധവ്യാപാരവും വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോണൾഡ് ട്രംപ് കുടുതലും. 20,000-ത്തിൽ അധികം അമേരിക്കൻ നിർമ്മിത അസാൾട്ട് റൈഫിളുകൾ ഇസ്രയേലിന് വിൽക്കാനുള്ള കരാറാണ് പുതുതായി വരുന്നത്. ട്രംപ് സർക്കാർ ഇതുമായി മുന്നോട്ടുനീങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *