ഇന്ത്യ കത്തുന്നു.. തീ അണയ്ക്കാൻ രാഹുൽ.. വിദേശ യാത്രയിൽ മോദി
ഇന്നലെ രാവിലെ ഡൽഹിയിൽ നിന്നും നരേന്ദ്രമോദി പോളണ്ടിലേക്കുള്ള വിദേശയാത്ര ആരംഭിച്ചു. പോളണ്ടിനുശേഷം യുക്രെയിനും സന്ദർശിച്ചതിനു ശേഷം മോദി മടങ്ങിവരും.. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്ക സന്ദർശനത്തിലാണ്.