പാരീസ് ഒളിമ്പിക്‌സിൽ നിന്ന് പുറത്തായതിന് പിന്നാലെ വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മുൻ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയായതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാൻ വിസമ്മതിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്..