Banner Ads

ഇത് പഴയ ആളല്ല!! ഒട്ടിയുണങ്ങി കവിളുകൾ..ശോഷിച്ച് മണിയൻ പിള്ള

മണിയൻപിള്ള രാജുവെന്ന നടന്റെ മുഖം കാണുമ്ബോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ വരുന്നത് മിന്നാരത്തിലെ പാലയില്‍ നിന്നും വന്ന നീനയുടെ ഭർത്താവ് ലാസറിനേയും അതിലേ ഡയലോഗുകളുമാണ്. ഇന്നും മിന്നാരത്തിലെ മോഹൻലാലിന്റെയും മണിയൻപിള്ള രാജുവിന്റെയും കോമ്ബിനേഷൻ സീനുകള്‍ ആവർത്തിച്ച്‌ കണ്ട് മലയാളികള്‍ ചിരിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *