“ആ പാവം ആരതിയെ ചതിക്കരുത്..” ; ഖുശ്ബു അടക്കം ജയം രവിക്ക് വിമർശന വർഷം |
തമിഴ് താരം ജയം രവിയും ഭാര്യ ആരതിയും വിവാഹ മോചിതരാകുന്നത് സിനിമാ ലോകത്ത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ഭാര്യ ആരതി രവിയുടെ സമ്മതമില്ലാതെയാണ് ജയം രവി ബന്ധം പിരിയാനൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്..