Banner Ads

ആഘോഷത്തിനിടെ ആക്രമണം ; കണക്കുകൾ ഞെട്ടിക്കുന്നത്

കാനഡയില്‍ തെരുവിലെ ആഘോഷ പരിപാടികള്‍ക്കിടെ ആള്‍ക്കൂട്ടത്തിനിടയിലേക്കു കാര്‍ ഇടിച്ചു കയറ്റി ആക്രമണം. വാന്‍കൂവര്‍ ഫിലിപ്പിനോ ഫെസ്റ്റിവലിനിടെയാണ് അക്രമി മനപൂര്‍വം കാറിടിച്ച് കയറ്റി ഇത്തരത്തിലുള്ള അപകടമുണ്ടാക്കിയത്..

Leave a Reply

Your email address will not be published. Required fields are marked *