എല്‍പി സ്‌കൂള്‍ അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ പ്രതികൂട്ടിലാക്കി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.. താമരശേരി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂള്‍ അദ്ധ്യാപിക അലീന ബെന്നിയെന്ന 29കാരിയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.