അമ്മയുടെ സർവ്വാധികാരി ഇങ്ങനെ ചെയ്യരുത്.. മോഹൻലാൽ പ്രതികരിക്കണം
Published on: August 27, 2024
ശക്തമായ നിലപാടെടുത്ത് തിലകന്റെ മകൻ.. സ്ത്രീകൾ കൂടുതൽ മുന്നോട്ടുവരുന്ന ഈ കാലത്ത് ബന്ധപ്പെട്ടവർ മൗനം പാലിക്കുന്നതിനെതിരെ ഷമ്മി തിലകൻ രംഗത്ത് വന്നിരിക്കുകയാണ്..