കോട്ടയം പാലാ ബിഷപ് ഹൗസിന് കീഴിലുള്ള സ്ഥലത്ത് ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി ക്ഷേത്രകമ്മിറ്റി രംഗത്ത് വന്നത് യഥാർത്ഥത്തിൽ കേരളത്തിൽ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുക ആണ്. ഉത്തരേന്ത്യയിൽ മുസ്ലിം ആരാധനാലയങ്ങൾ തർക്കത്തിലേക്ക് പോയികൊണ്ടിരിക്കെ ആണ് ഇത്തരത്തിൽ പാലായിലും വർഗ്ഗീയ അസ്വസ്ഥതക്ക് ഇടയാക്കിയ സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.