അമേരിക്കയിൽ വീണ്ടും തീ എന്തുചെയ്യുമെന്നറിയാതെ ട്രമ്പ് നഷ്ട്ടങ്ങൾ തിട്ടപ്പെടുത്തിട്ടില്ല
Published on: January 24, 2025
ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.