ഇടുക്കി: പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ബോസ്,റീനാ എന്ന ദമ്പതികളും ഇവരുടെ ബന്ധുവായ എബ്രഹാമുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത് നിയത്രണം നഷ്ട്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത് .പോലീസ് മേൽനടപടികൾ സ്വികരിച്ചു