ചൂരൽ മലയിലെ രണ്ട് കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്. താൽക്കാലിക പുനരധിവാസ കേന്ദ്രത്തിൽ കഴിയുന്നവർക്കാണ് നോട്ടീസ് ലഭിച്ചത് കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ചാണ് നോട്ടീസ് നൽകിയത്. മുടങ്ങിയ തവണകൾ അടിയന്തരമായി അടയ്ക്കാനാണ് നിർദ്ദേശം. നേരത്തെ ദുരിത ബാധിതരിൽ നിന്ന് ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയാതായിരുന്നു. ഇതിനിടെയാണ് കെ എസ്എഫ്‌ഇയുടെ ഈ ക്രൂരത