Banner Ads

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ; യുവതിയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് മരിച്ച ദീപ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *